തിരുവത്ര ഓവര്‍ ബ്രിഡ്ജിന് മുകളില്‍ നിന്ന് മലമ്പാമ്പിനെ പിടികൂടി

 

ചാവക്കാട് ദേശീയപാത 66 തിരുവത്ര ഓവര്‍ ബ്രിഡ്ജിന്നു മുകളില്‍ നിന്ന് മലമ്പാമ്പിനെ പിടികൂടി. പ്രഭാത സവാരിക്ക് ഇറങ്ങിയവരാണ് മലമ്പാമ്പിനെ കണ്ടത്. പാലത്തിനു താഴെയുള്ള കുറ്റിക്കാടുകളില്‍ നിന്നും പാലത്തിനു മുകളിലേക്ക് കയറിയതാവാം എന്ന് നാട്ടുകാര്‍ പറഞ്ഞു. എടക്കയൂരില്‍ നിന്ന് സ്‌നേക്ക് കാച്ചര്‍ ബീരാന്‍കുട്ടി സ്ഥലത്തെത്തി പാമ്പിനെ പിടികൂടി.

 

ADVERTISEMENT