പെരുമ്പിലാവ് പുത്തംകുളം കുണ്ടുപറമ്പില്‍ പരേതനായ അപ്പു ഭാര്യ കാര്‍ത്ത്യായനി നിര്യാതയായി

 

പെരുമ്പിലാവ് പുത്തംകുളം കുണ്ടുപറമ്പില്‍ പരേതനായ അപ്പു ഭാര്യ കാര്‍ത്ത്യായനി ( 73 ) നിര്യാതയായി. പ്രകാശന്‍, രത്‌നം , രമ എന്നിര്‍ മക്കാണ്. സംസ്‌കാരം ഇന്ന് മൂന്നുമണിക്ക് ചെറുതുരുത്തി ശാന്തി തീരത്ത് നടത്തും.

ADVERTISEMENT