Obituary News കുറുമാല്‍ നാരാങ്ങവളപ്പില്‍ കെ.ബാലകൃഷ്ണന്‍ നായര്‍ (94) നിര്യാതനായി October 28, 2025 355 FacebookXPinterestWhatsApp വേലൂര്‍ കുറുമാല്‍ നാരാങ്ങവളപ്പില്‍ കെ.ബാലകൃഷ്ണന്‍ നായര്‍ (94) നിര്യാതനായി. തങ്കം എന്ന ലക്ഷ്മികുട്ടിയാണ് ഭാര്യ. പ്രസന്ന, രാജന്‍, സുരേഷ്, പ്രസീന എന്നിവര്‍ മക്കളാണ്. സംസ്‌ക്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പില്‍. ADVERTISEMENT