26.3 C
Kunnamkulam
Sunday, September 13, 2026
Home Ariyippukal ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ അറ്റന്‍ഡന്റ് ഒഴിവ്

ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ അറ്റന്‍ഡന്റ് ഒഴിവ്

268

ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ് II തസ്തികയില്‍ ഉള്ള (എച്ച് എം.സി) ഒഴിവിലേയ്ക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ആളെ നിയമിക്കുന്നു. ഏഴാം ക്ലാസ്സ് യോഗ്യതയുള്ള ബന്ധപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും കോപ്പിയും സഹിതം 31/10/2025 വെളളിയാഴ്ച്ച രാവിലെ 11.00 മണിക്ക് ചാവക്കാട് താലൂക്ക് ആശുപത്രിയിലെ കോണ്‍ഫറന്‍സ് ഹാളില്‍ ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണ്

 

ADVERTISEMENT
error: Content is protected !!