‘ഇടതുപക്ഷ സര്‍ക്കാരിന് ജനങ്ങളോടുള്ള പ്രതിബദ്ധതയുടെ പ്രതിഫലനമാണ് ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനം’; എ.കെ.ശശീന്ദ്രന്‍

ഇടതുപക്ഷ സര്‍ക്കാരിന് ജനങ്ങളോടുള്ള പ്രതിബദ്ധതയുടെ പ്രതിഫലനമാണ് ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനത്തിലൂടെ പ്രകടമായതെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍. കണ്ടാണശ്ശേരി പഞ്ചായത്തില്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച ശേഷം സിസിടിവിയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഗവണ്‍മെന്റിന് ഒരു ഭരണനയം ഉണ്ട്. ആ നയം വികസന പ്രവര്‍ത്തനവും അതിനോട് കിടപിടിക്കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുമാണ്.

ADVERTISEMENT