27.1 C
Kunnamkulam
Friday, September 18, 2026
Home Bureaus Kechery “ആരോഗ്യ മേഖലയില്‍ സമാനകളില്ലാത്ത മികവാണ് കേരളത്തിന്റേത്”; ഏ.കെ. ശശീന്ദ്രന്‍

“ആരോഗ്യ മേഖലയില്‍ സമാനകളില്ലാത്ത മികവാണ് കേരളത്തിന്റേത്”; ഏ.കെ. ശശീന്ദ്രന്‍

87

ആരോഗ്യ മേഖലയില്‍ സമാനകളില്ലാത്ത മികവാണ് കേരളത്തിന്റേതെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി ഏ.കെ. ശശീന്ദ്രന്‍. കണ്ടാണശ്ശേരി പഞ്ചായത്തില്‍ നവീകരിച്ച കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും പുതിയ ഒ.പി. ബ്ലോക്കിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മുരളി പെരുനെല്ലി എം.എല്‍.എ. അധ്യക്ഷനായി. കണ്ടാണശ്ശേരി പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ദൃശ്യ മനോഹര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ADVERTISEMENT
error: Content is protected !!