വെള്ളിത്തിരുത്തി ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ കേരളത്തിന്റെ അറുപത്തി ഒന്‍പതാം പിറന്നാള്‍ ആഘോഷിച്ചു. കേരള പിറവി ആഘോഷ ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ ഫാ. ബെഞ്ചമിന്‍ ഒ.ഐ.സി, പ്രിന്‍സിപ്പല്‍ ഷേബ ജോര്‍ജ്, വൈസ് പ്രിന്‍സിപ്പല്‍ സി. രാധാമണി, സുഭദ്ര ടീച്ചര്‍, ഭൈമി ടീച്ചര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.



