ഐഡിസി ഇംഗ്ലീഷ് സ്‌കൂളില്‍ ആര്‍ട്ട് എക്‌സിബിഷനും, ഫുഡ് ഫെസ്റ്റും സംഘടിപ്പിച്ചു

എടക്കര ഐഡിസി ഇംഗ്ലീഷ് സ്‌കൂളില്‍ കേരളപ്പിറവിയുടെ ഭാഗമായി ആര്‍ട്ട് എക്‌സിബിഷനും, ഫുഡ് ഫെസ്റ്റും സംഘടിപ്പിച്ചു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വിവിധ കരകൗശല വസ്തുക്കളും പഴയകാല ഉപകരണങ്ങളും നാണയങ്ങളും കറന്‍സികളും പ്രദര്‍ശിപ്പിച്ചു. നാളികേരം ഉപയോഗിച്ചുള്ള രുചിയൂറുന്ന വിവിധ തരം പലഹാരങ്ങള്‍ ഫുഡ് ഫെസ്റ്റിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ കൊണ്ടു വന്നു. ഐഡിസി എടക്കര സെക്ഷന്‍ മാനേജര്‍ അലി മഹ്‌ളരി ഉദ്ഘാടനം ചെയ്തു.

ADVERTISEMENT