24.5 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Guruvayur ഫാസില്‍ രക്തസാക്ഷി അനുസ്മരണം നടത്തി

ഫാസില്‍ രക്തസാക്ഷി അനുസ്മരണം നടത്തി

സി.പി.എം ഗുരുവായൂര്‍ പാലുവായ് ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഫാസില്‍ രക്തസാക്ഷി അനുസ്മരണം നടത്തി. പഞ്ചാരമുക്ക് സെന്ററില്‍ നടന്ന അനുസ്മരണ സമ്മേളനം എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡണ്ട് എം.എസ്. ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. സി.പി.എം. ലോക്കല്‍ കമ്മിറ്റിയംഗം കെ.എസ്.ബിജു അധ്യക്ഷത വഹിച്ചു.

ADVERTISEMENT
error: Content is protected !!