24.5 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Perumpilavu രാമപുരം വാര്‍ഡില്‍ മിഴിയോരം റോഡില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിച്ചു

രാമപുരം വാര്‍ഡില്‍ മിഴിയോരം റോഡില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിച്ചു

കാട്ടാകമ്പാല്‍ പഞ്ചായത്തിലെ രാമപുരം വാര്‍ഡില്‍ മിഴിയോരം റോഡില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിച്ചു. മുന്‍ പഞ്ചയാത്തഅംഗം ഖദീജ ടീച്ചര്‍, റസാഖ്, റോയ് വര്‍ഗീസ്, അഷറഫ് മാമ്പുള്ളി, ബഷീര്‍ മാമ്പുള്ളി എന്നിവര്‍ നല്‍കിയ അപേക്ഷ പരിഗണിച്ച്, പഞ്ചായത്ത് അംഗം എം.എസ് മണികണ്ഠന്‍ തന്റെ ഓണറേറിയും ഉപയോഗിച്ചാണ് തെരുവ് വിളക്കുകള്‍ സ്ഥാപിച്ചത്. മിഴിയോരും റോഡ് സഞ്ചര്യയോഗ്യക്കുന്നതിന് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ പദ്ധതിയിലൂടെ പ്രവര്‍ത്തി ഏറ്റെടുക്കാന്‍ നടപടിയും സ്വീകരിച്ചു.

ADVERTISEMENT
error: Content is protected !!