29.2 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Erumapetty വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഉദ്ഘാടനം ചെയ്തു

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഉദ്ഘാടനം ചെയ്തു

53

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം പ്രസിഡന്റ് കെ.വി നഫീസ ഉദ്ഘാടനം ചെയ്തു. വരവൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ വരവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി സുനിത അദ്ധ്യക്ഷത വഹിച്ചു.

ADVERTISEMENT
error: Content is protected !!