27.1 C
Kunnamkulam
Friday, September 18, 2026
Home Bureaus Kunnamkulam ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ കുന്നംകുളം മേഖല സമ്മേളനം സമാപിച്ചു

ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ കുന്നംകുളം മേഖല സമ്മേളനം സമാപിച്ചു

84

ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ കുന്നംകുളം മേഖല സമ്മേളനം സമാപിച്ചു. 2025 -26 വര്‍ഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ഇബ്രാഹിം പഴവൂര്‍, സെക്രട്ടറി എന്‍.എം നൗഷാദ്, ട്രഷറര്‍ ജോജിന്‍ രാജ്. വൈസ് പ്രസിഡന്റ് മിന്‍ഹാസ്, ജോ.സെക്രട്ടറി ജോമോന്‍,  ജില്ലാ കമ്മിറ്റി അംഗങ്ങാി സലീം കല്ലൂര്‍, പ്രബലന്‍ യു.ബി, സുനില്‍ വൈലത്തൂര്‍. എന്നിരെ തെരഞ്ഞെടുത്തു.

ADVERTISEMENT
error: Content is protected !!