ചിറ്റണ്ട പന്തലങ്ങാട്ട് കോണ്‍ക്രീറ്റ് റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു

എരുമപ്പെട്ടി പഞ്ചായത്ത് ചിറ്റണ്ട പന്തലങ്ങാട്ട് കോണ്‍ക്രീറ്റ് റോഡിന്റെ ഉല്‍ഘാടനം
പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാല്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ബിന്ദു ഗിരീഷ് അധ്യക്ഷയായി. പൊതു പ്രവര്‍ത്തകരായ ടി.എ ആഷിക്, കെ.ടി സുരേഷ് കുമാര്‍, ഹക്കീം ചിറ്റണ്ട എന്നിവര്‍ പങ്കെടുത്തു.

 

ADVERTISEMENT