എരുമപ്പെട്ടി മുരിങ്ങത്തേരി സെന്ററിന് സമീപം ബൈക്കില്‍ നിന്നും വീണ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. എടക്കഴിയൂര്‍ സ്വദേശി ഷിനോജ് (50), കോട്ടപ്പടി സ്വദേശി വൈശാഖ് (31) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ടോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Home Bureaus Erumapetty എരുമപ്പെട്ടി മുരിങ്ങത്തേരി സെന്ററിന് സമീപം ബൈക്കില്‍ നിന്നും വീണ് രണ്ട് പേര്‍ക്ക് പരിക്കേറ്റു



