യുവജന കലാവേദി ജനകീയ വായനശാല, കുട്ടഞ്ചേരിയുടെ ആഭിമുഖ്യത്തില്‍, ‘ഈ മനോഹര തീരത്ത്,’ എന്ന പേരില്‍ വയലാര്‍ അനുസ്മരണം നടത്തി. സോമന്‍ കളരിക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ രതീഷ്, അനശ്വര എന്നിവര്‍ മുഖ്യാതിഥികളായി. വായനശാല രക്ഷാധികാരി ബിനോജ് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. വയലാറിന്റെ പാട്ടുകളുടെയും കവിതകളുടെയും അവതരണവും ചര്‍ച്ചയും നടന്നു. വായനശാല സെക്രട്ടറി വിമലേഷ് കുമാര്‍ സ്വാഗതവും ഭഗത് ചന്ദ്ര നന്ദിയും പറഞ്ഞു.



