30.9 C
Kunnamkulam
Monday, September 14, 2026
Home Bureaus Punnayurkulam ബിജെപി വടക്കേക്കാട് പഞ്ചായത്ത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി

ബിജെപി വടക്കേക്കാട് പഞ്ചായത്ത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി

67

ബിജെപി വടക്കേക്കാട് പഞ്ചായത്ത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി. നായരങ്ങാടിയില്‍ നടന്ന ചടങ്ങ് ബിജെപി നോര്‍ത്ത് ജില്ല ജന. സെക്രട്ടറി കെ.ആര്‍ അനീഷ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ക്മ്മിറ്റി പ്രസിഡന്റ് ദിലീപ് കിളിയംപറമ്പില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ദയാനന്ദന്‍ മാമ്പുള്ളി, മണ്ഡലം പ്രസിഡന്റ് അനില്‍ മഞ്ചറമ്പത്ത്, മണ്ഡലം ജന. സെക്രട്ടറി സുജയന്‍ മാമ്പുള്ളി, എസ് സി മോര്‍ച്ച പ്രസിഡന്റ് രതീഷ് തെക്കുംതല, പഞ്ചായത്ത് ജന. സെക്രട്ടറി സുഭാഷ് വെങ്കളത്ത്, ടി.മുകുന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!