26.8 C
Kunnamkulam
Monday, August 3, 2026
Home Bureaus Kunnamkulam കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്കും ടെക്‌നിഷന്‍മാര്‍ക്കുമായി കെ ഇ ഇ ആപ്ലിക്കേഷനെകുറിച്ച് ക്ലാസ് സംഘടിപ്പിച്ചു

കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്കും ടെക്‌നിഷന്‍മാര്‍ക്കുമായി കെ ഇ ഇ ആപ്ലിക്കേഷനെകുറിച്ച് ക്ലാസ് സംഘടിപ്പിച്ചു

കേരളവിഷന്റെ നേതൃത്വത്തില്‍ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്കും ടെക്‌നിഷന്‍മാര്‍ക്കുമായി കെ ഇ ഇ ആപ്ലിക്കേഷനെകുറിച്ച് ക്ലാസ് സംഘടിപ്പിച്ചു. കേരളവിഷന്റെ ഒടിടി പ്ലാറ്റ് ഫോമില്‍ സിനിമ കാണുന്നതിനായുള്ള
കേരളവിഷന്‍ എക്‌സ്ട്ര എന്റര്‍ടെയമെന്റ് ആപ്ലിക്കേഷന്‍ ഉപയോഗത്തെകുറിച്ചായിരുന്നു ക്ലാസ്. കുന്നംകുളം സിസിടിവി ടവറില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ടെക്‌നിക്കല്‍ മാനേജര്‍ രാജേഷാണ്‌ പരിശീലനം നല്‍കിയത്. ചടങ്ങളില്‍ സിസിടിവി മാനേജിംങ്ങ് ഡയറക്ടര്‍ കെ സി ജോണ്‍സണ്‍, ഡയറക്ടര്‍മാരായ വി കെ പ്രമോദ്, പോള്‍ ജേക്കബ്, ബാബു പോള്‍, മാനേജര്‍ സിന്റോ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!