28.3 C
Kunnamkulam
Wednesday, July 29, 2026
Home Bureaus Punnayurkulam വടക്കേകാട് പഞ്ചായത്ത് തിരഞ്ഞെടുപ്പ് ; യുഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

വടക്കേകാട് പഞ്ചായത്ത് തിരഞ്ഞെടുപ്പ് ; യുഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

വടക്കേകാട് പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള യുഡിഎഫ്
സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 18 സീറ്റില്‍ 16 എണ്ണത്തില്‍ കോണ്‍ഗ്രസും ഒരു വാര്‍ഡില്‍ മുസ്ലിം ലീഗും ഒരു വാര്‍ഡില്‍ യു ഡിഎഫ് സ്വതന്ത്രയും മത്സരിക്കും. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. പട്ടികയില്‍ 12 പേര്‍ പുതുമുഖങ്ങളാണ്.പതിനൊന്നാം വാര്‍ഡിലാണ് ലീഗ് മത്സരിക്കുന്നത്. കഴിഞ്ഞ ഭരണസമിതിയിലെ 2 പ്രസിഡന്റുമാരും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും മത്സരിക്കുന്നുണ്ട്. 1.എരിഞ്ഞിപ്പടി-അഷ്‌റഫ് തറയില്‍, 2.കല്ലിങ്ങല്‍ കെ.അജയകുമാര്‍, 3.പറയങ്ങാട് എ.എം.ഷിബില, 4.കൗക്കാനപ്പെട്ടി- വി.കെ.ഫസലുല്‍ അലി, 5.കൊച്ചന്നൂര്‍- ഇ.എം.സലീം, 6.പാലക്കുഴി- കൃഷ്ണകുമാരി ശ്രീധരന്‍, 7.ചക്കിത്തറ- ശ്രീധരന്‍ തെക്കുംതല, 8.അഞ്ഞൂര്‍- മില്‍ന സിന്റോ, 9.വൈലത്തൂര്‍- എന്‍.എം.കെ.നബീല്‍, 10.കച്ചേരിപ്പടി സീജ മൊയ്തുണ്ണി, 11. വൈലത്തൂര്‍ പടിഞ്ഞാക്കര കൊമ്പത്ത കായില്‍ ഹൈറുന്നീസ കബീര്‍ 12.നായരങ്ങാടി- കെ.വി.റഷീദ്, 13.വട്ടംപാടം- ആര്‍.എം.അബുബക്കര്‍, 14. ഞമനേങ്ങാട്- നിഷ ബിനോജ്, 15.കൊമ്പന്‍തറ ഷംസീന കബീര്‍, 16.തെക്കേകാട്-ജില്‍സി ബാബു, 17. കല്ലൂര്‍- സുഹിനി മുഹമ്മദ് ഷാനി, 18.തിരു വളയന്നൂര്‍ ആതിര ആലുക്കല്‍ (യുഡിഎഫ് സ്വത.).എന്നിരാണ് മത്സരിക്കുന്നത്.

ADVERTISEMENT
error: Content is protected !!