Obituary News മറ്റം പണ്ടാരിക്കല്‍ കുട്ടാപ്പു മകന് ബാലന് നിര്യാതനായി November 21, 2025 FacebookTwitterPinterestWhatsApp മറ്റം പണ്ടാരിക്കല്‍ കുട്ടാപ്പു മകന് ബാലന് ( 76 ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പില്‍ . തങ്കമണി ഭാര്യയും സൗമിനി, ഗോപി, സന്തോഷ്. എന്നിര്‍ മക്കളുമാണ്. ADVERTISEMENT