ചാട്ടുകുളത്ത് അപകടം ; 2 പേര്‍ക്ക് ഗുരുതര പരിക്ക്.

കുന്നംകുളം ചാട്ടുകുളത്ത് വാഹനാപകടം. രണ്ട് പേര്‍ക്ക് ഗുരുതരപരിക്കേറ്റു. വൈകീട്ട് നാലരയോടെയാണ് സംഭവം. കാറും, ബൈക്കും നേര്‍ക്ക് നേര്‍ കൂട്ടിയിടിക്കുകയായിരുന്നു.ബൈക്ക് യാത്രികരായ യുവാക്കള്‍ക്കാണ് സാരമായി പരിക്കേറ്റത്. ഇവരെ കുന്നംകുളത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT