26.8 C
Kunnamkulam
Monday, August 3, 2026
Home CCTV Desk എം. ഒ ജോണ്‍ അനുസ്മരണം നടത്തി

എം. ഒ ജോണ്‍ അനുസ്മരണം നടത്തി

വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക നേതാവ് എം. ഓ ജോണ്‍ അനുസ്മരണം നടത്തി. വെസ്റ്റ് മങ്ങാട് യൂണിറ്റ് ഓഫീസില്‍ ജോണിന്റെ
ഛായാ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. യൂണിറ്റ് സെക്രട്ടറി വിഷ്ണു ഭാരതീയന്‍, ജോയിന്‍ സെക്രട്ടറി സിറിഷ്, ട്രഷറര്‍ രാജഗോപാലന്‍, അംഗങ്ങളായ ബാബു, ഷിജോ , സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!