Obituary News അഞ്ഞൂര്‍ തൊഴിയൂര്‍ കേശവന്‍ മകന്‍ സത്യന്‍ (77) നിര്യാതനായി November 23, 2025 29 FacebookXPinterestWhatsApp അഞ്ഞൂര്‍ തൊഴിയൂര്‍ കേശവന്‍ മകന്‍ സത്യന്‍ (77) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച 11 മണിക്ക് കോട്ടപ്പടി ക്രിമിറ്റോറിയത്തില്‍ നടത്തും. ഭാര്‍ഗവി ഭാര്യയും സബിത, സൗമ്യ, സജിന്‍, സസ്മിത എന്നിവര്‍ മക്കളുമാണ്. ADVERTISEMENT