26.7 C
Kunnamkulam
Monday, August 3, 2026
Home Bureaus Kunnamkulam കുന്നംകുളം ചേംബര്‍ ഓഫ് കോമേഴ്‌സ്‌; നവീകരിച്ച മെയിന്‍ ഹാളിന്റെ ഉദ്ഘാടനം നടന്നു

കുന്നംകുളം ചേംബര്‍ ഓഫ് കോമേഴ്‌സ്‌; നവീകരിച്ച മെയിന്‍ ഹാളിന്റെ ഉദ്ഘാടനം നടന്നു

ഷോട്ട് സര്‍ക്കീട്ട് മൂലം അഗ്‌നിക്കിരയായി നാശനഷ്ടങ്ങള്‍ സംഭവിച്ച കുന്നംകുളം ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ മെയിന്‍ ഹാള്‍ ആധുനിക രീതിയില്‍ നവീകരിച്ചതിന്റെ ഉദ്ഘാടനം നടന്നു. പുതുക്കിപണിത ചേമ്പര്‍ ടവര്‍ ഹാളിന്റെ ഉദ്ഘാടനം പ്രസിഡന്റ് കെ. പി. സേക്‌സണ്‍ നിര്‍വഹിച്ചു. ചേമ്പര്‍ സെക്രട്ടറി കെ. എം. അബൂബക്കര്‍ ട്രഷറര്‍ എം. കെ.പോള്‍സണ്‍, വൈസ് പ്രസിഡന്റുമാരായ കെ. ടി. അബ്ദു, സുബിദാസ്, ജോ. സെക്രട്ടറിമാരായ രാജു ചുങ്കത്ത്, എ എ ഹസ്സന്‍, യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി ജിനീഷ് തെക്കേക്കര, യൂത്ത് വിംഗ് പ്രസിഡന്റ് ബിനോയ് വടക്കന്‍, വനിതാ വിംഗ് പ്രസിഡന്റ് ശ്രീജിഷ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

ADVERTISEMENT
error: Content is protected !!