27 C
Kunnamkulam
Monday, August 3, 2026
Home Obituary News കാവീട് നീലങ്കാവില്‍ ലാസര്‍ മകന്‍ ജെയ്ക്കബ് നിര്യാതനായി

കാവീട് നീലങ്കാവില്‍ ലാസര്‍ മകന്‍ ജെയ്ക്കബ് നിര്യാതനായി

കാവീട് നീലങ്കാവില്‍ ലാസര്‍ മകന്‍ ജെയ്ക്കബ് (87) നിര്യാതനായി. സംസ്‌ക്കാരം ഞായറാഴ്ച ഉച്ചതിരിഞ്ഞ് 4.30ന് കാവീട് സെന്റ് ജോസഫ് ദേവാലയത്തില്‍ വെച്ച് നടത്തും. മേരി ഭാര്യയും പോള്‍സണ്‍, സിസിലി, ലിസ്സി, വത്സ, ജോണ്‍സണ്‍ എന്നിവര്‍ മക്കളാണ്. ദീര്‍ഘകാലം കാവീട് ദേവാലയ ശുശ്രൂഷി ആയിരുന്നു.

ADVERTISEMENT
error: Content is protected !!