29.2 C
Kunnamkulam
Tuesday, September 22, 2026
Home CCTV Desk തൂമ്പില്‍ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ വെളുത്ത ഷഷ്ഠി മഹോത്സവം ആഘോഷിച്ചു

തൂമ്പില്‍ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ വെളുത്ത ഷഷ്ഠി മഹോത്സവം ആഘോഷിച്ചു

61

കുട്ടഞ്ചേരി തൂമ്പില്‍ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ വെളുത്ത ഷഷ്ഠി മഹോത്സവം ആഘോഷിച്ചു. കാലത്ത് 6 മണിക്ക് നിര്‍മ്മാല്യം, തുടര്‍ന്ന് മഹാഗണപതിഹോമം, ഉഷപൂജ ഭക്തജന നാമാര്‍ച്ചന, ഉച്ചപൂജ, അന്നദാനം എന്നിവ നടന്നു. ഉച്ചതിരിഞ്ഞ് 5.30ന് നട തുറക്കല്‍. തുടര്‍ന്ന് നിറമാല, ചുറ്റുവിളക്ക് ദീപാരാധന, ഭഗവത് സേവ, അത്താഴപൂജ എന്നിവ നടക്കും.

ADVERTISEMENT
error: Content is protected !!