29.2 C
Kunnamkulam
Tuesday, September 22, 2026
Home Obituary News കൊരട്ടിക്കര ചാലിശ്ശേരി പരേതനായ പൗലോസ് ഭാര്യ താണ്ടമ്മ നിര്യാതയായി

കൊരട്ടിക്കര ചാലിശ്ശേരി പരേതനായ പൗലോസ് ഭാര്യ താണ്ടമ്മ നിര്യാതയായി

58

കൊരട്ടിക്കര താമസിക്കുന്ന ചാലിശ്ശേരി യാക്കോബായ സുറിയാനിപള്ളി മുന്‍ ട്രസ്റ്റി അരിമ്പൂര്‍ പരേതനായ പൗലോസ് ഭാര്യ താണ്ടമ്മ (83) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച രണ്ട് മണിയ്ക്ക് ചാലിശ്ശേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍ നടത്തും. പോള്‍സണ്‍ , റോബിന്‍സണ്‍, പൗളി, വിജി എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!