24.8 C
Kunnamkulam
Monday, September 21, 2026
Home Obituary News അഞ്ഞൂര്‍ കുണ്ടുകുളം കുഞ്ഞിപ്പാവു മകന്‍ കൊച്ചുമാത്തു നിര്യാതനായി

അഞ്ഞൂര്‍ കുണ്ടുകുളം കുഞ്ഞിപ്പാവു മകന്‍ കൊച്ചുമാത്തു നിര്യാതനായി

66

അഞ്ഞൂര്‍ കുണ്ടുകുളം കുഞ്ഞിപ്പാവു മകന്‍ കൊച്ചുമാത്തു നിര്യാതനായി. 90 വയസ്സായിരുന്നു. സംസ്‌കാരം ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ് 4 മണിയ്ക്ക് അഞ്ഞൂര്‍ സെന്റ് ഫ്രാന്‍സിസ് സേവിയേഴ്‌സ് കത്തോലിക്ക ദേവാലയ സെമിത്തേരിയില്‍ നടത്തും. ബാബു, ഷാജന്‍ എന്നിവര്‍ മക്കളാണ്.

 

ADVERTISEMENT
error: Content is protected !!