26.3 C
Kunnamkulam
Sunday, September 13, 2026
Home Obituary News പാലയൂര്‍ പരേതനായ ചെഞ്ചേരി മാധവന്‍ വൈദ്യര്‍ ഭാര്യ പത്മജ നിര്യാതയായി

പാലയൂര്‍ പരേതനായ ചെഞ്ചേരി മാധവന്‍ വൈദ്യര്‍ ഭാര്യ പത്മജ നിര്യാതയായി

28

പാലയൂര്‍ പരേതനായ ചെഞ്ചേരി മാധവന്‍ വൈദ്യര്‍ ഭാര്യ പത്മജ (83) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് ചാവക്കാട് ദ്വാരക ശ്മശാനത്തില്‍ നടക്കും. പ്രസന്നന്‍, പ്രദീപ്, പ്രമോദ്, പ്രീജ എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!