26.3 C
Kunnamkulam
Sunday, September 13, 2026
Home Obituary News ചൊവ്വല്ലൂര്‍പടി പൊക്കാരത്ത് കുഞ്ഞിമോന്‍ ഭാര്യ സഫിയ നിര്യാതയായി

ചൊവ്വല്ലൂര്‍പടി പൊക്കാരത്ത് കുഞ്ഞിമോന്‍ ഭാര്യ സഫിയ നിര്യാതയായി

46

ചൊവ്വല്ലൂര്‍പടി പൊക്കാരത്ത് കുഞ്ഞിമോന്‍ ഭാര്യ സഫിയ നിര്യാതയായി. 72 വയസ്സായിരുന്നു. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് തൈക്കാട് ഖബര്‍സ്ഥാനില്‍ നടക്കും. മക്കള്‍ സാജിത , സുഹൈല്‍, ആക്‌സ് ഗുരുവായൂര്‍ സന്നദ്ധസേവകന്‍ സാബര്‍ എന്നിവര്‍. മരുമക്കള്‍ നിസാര്‍, ഫാഹിസ, ഐഷ.

 

ADVERTISEMENT
error: Content is protected !!