26.3 C
Kunnamkulam
Sunday, September 13, 2026
Home Bureaus Guruvayur യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

128

ഗുരുവായൂരില്‍ യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെ ഗുരുവായൂര്‍ എക്‌സ്പ്രസ് കടന്നു പോയ ശേഷമാണ് കരുവാന്‍പടി റെയില്‍വേ ഗേറ്റിന് സമീപമം മൃതദേഹം കണ്ടെത്തിയത്. ഏകദേശം 35 നും 40 നും ഇടയില്‍ പ്രായം തോന്നിക്കുന്ന യുവാവ് പച്ച ഷര്‍ട്ടും കറുത്ത പാന്റുമാണ് ധരിച്ചിരുന്നത്. ഗുരുവായൂര്‍ പോലീസ് എത്തി നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ADVERTISEMENT
error: Content is protected !!