സൗജന്യ ആയൂര്‍വേദ – ഹോമിയോ മെഡിക്കല്‍ ക്യാമ്പ്

കുന്നംകുളം സെന്റ് സെബാസ്റ്റ്യന്‍ ഇടവക കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ആയൂര്‍വേദ മെഡിക്കല്‍ അസ്സോസിയിഷന്‍ ഓഫ് ഇന്ത്യ കുന്നംകുളം ഏരിയയുടെയും കുന്നംകുളം ഗവണ്‍മെന്റ് ഹോമിയോ ഡിസ്‌പെന്‍സറിയുടേയും സഹകരണത്തോടെ സൗജന്യ ആയൂര്‍വേദ – ഹോമിയോ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു. ആഗസ്റ്റ് 11 ഞായറാഴ്ച രാവിലെ 10.30 മുതല്‍ 1 മണിവരെ സെന്റ് സെബാസ്റ്റ്യന്‍ ഇടവക പാരിഷ് ഹാള്‍ സെഹിയോന്‍ ശാലയിലാണ് ക്യാമ്പ്. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന ആയൂര്‍വേദ – ഹോമിയോ മരുന്നുകള്‍ സൗജന്യമായി ക്യാമ്പില്‍ സൗജന്യമായി വിതരണം ചെയ്യുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സെക്രട്ടറി വി ജെ. സുനില്‍ 9447615901 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

ADVERTISEMENT