Obituary News ആനായ്ക്കല്‍ നെടിയേടത്ത് വീട്ടില്‍ ദേവരാജന്‍ നിര്യാതനായി December 9, 2025 60 FacebookXPinterestWhatsApp ആനായ്ക്കല്‍ നെടിയേടത്ത് വീട്ടില്‍ ദേവരാജന്‍ നിര്യാതനായി. 67 വയസ്സായിരുന്നു. സംസ്‌കാരം ബുധനാഴ്ച്ച രാവിലെ 10 മണിക്ക് കുന്നംകുളം നഗരസഭ ക്രിമിറ്റോറിയത്തില്‍ നടത്തും. രതി ഭാര്യയും ദിവ്യ, ജിതന്‍, ജിജിത്ത് എന്നിവര്‍ മക്കളാണ്. ADVERTISEMENT