24.7 C
Kunnamkulam
Monday, August 3, 2026
Home CCTV Desk യന്ത്ര തകരാര്‍; പട്ടിശ്ശേരി വാർഡിൽ അര മണിക്കൂർ വോട്ടിങ് തടസപ്പെട്ടു

യന്ത്ര തകരാര്‍; പട്ടിശ്ശേരി വാർഡിൽ അര മണിക്കൂർ വോട്ടിങ് തടസപ്പെട്ടു

പാലക്കാട് നെല്ലായ പട്ടിശ്ശേരി വാർഡിൽ ഒന്നാം നമ്പർ ബൂത്തിൽ വോട്ടിംഗ് മെഷീൻ തകരാറിലായി. അര മണിക്കൂർ വോട്ടിങ് തടസപ്പെട്ടു. മെഷീൻ മാറ്റിയതിന് ശേഷമാണ് വോട്ടിങ് പുനഃസ്ഥാപിച്ചത്. പാലക്കാട് വാണിയംകുളം മനിശ്ശേരി വെസ്റ്റ് ആറാം വാർഡിൽ 15 മിനിറ്റോളം വോട്ടിംഗ് തടസ്സപ്പെട്ടു. മെഷീൻ മാറ്റി സ്ഥാപിച്ചു. മനിശ്ശേരി കുന്നുംപുറം ബൂത്തിലാണ് തടസ്സം നേരിട്ടത്. 

പോളിങ് ശതമാനം – സമയം 8.35 am

 

തൃശൂർ- 7.24
പാലക്കാട്- 7.24
മലപ്പുറം- 7.26
കോഴിക്കോട്- 7.14
വയനാട്- 7.47
കണ്ണൂർ- 7.06
കാസർക്കോട്- 7.18

ADVERTISEMENT
error: Content is protected !!