24.8 C
Kunnamkulam
Monday, September 21, 2026
Home Bureaus Perumpilavu കവിയും സാഹിത്യകാരനുമായ റഫീഖ് അഹമ്മദ് വോട്ട് രേഖപ്പെടുത്തി

കവിയും സാഹിത്യകാരനുമായ റഫീഖ് അഹമ്മദ് വോട്ട് രേഖപ്പെടുത്തി

54

കവിയും സാഹിത്യകാരനുമായ റഫീഖ് അഹമ്മദ് പോര്‍ക്കുളം പഞ്ചായത്തിലെ 7-ാം വാര്‍ഡ് ഒന്നാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. അക്കിക്കാവ് സെന്റ് മേരീസ് കോളേജിലെ പോളിംഗ് സ്റ്റേഷനില്‍ എട്ടുമണിയോടെ കുടുംബ സമേതമാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. വോട്ടിംഗ് യന്ത്രത്തിന് കണക്ഷന്‍ തകരാറു സംഭവിച്ചതിനാല്‍ 10 മിനിറ്റ് വൈകിയാണ് വോട്ടിംഗ് ആരംഭിച്ചത്. ഒരു വോട്ടര്‍ക്ക് രണ്ടു മുതല്‍ നാലു മിനിറ്റുവരെ സമയം വേണ്ടി വരുന്നതിനാല്‍ മന്ദഗതിയിലാണ് പോളിംഗ് നീങ്ങുന്നത്.

ADVERTISEMENT
error: Content is protected !!