Obituary News എരുമപ്പെട്ടി ചിറമ്മല്‍ ഡെന്നി നിര്യാതനായി December 12, 2025 90 FacebookXPinterestWhatsApp എരുമപ്പെട്ടി ചിറമ്മല്‍ ഒല്ലുക്കാരന്‍ പരേതനായ ജോസഫ് മകന്‍ ഡെന്നി നിര്യാതനായി. 54 വയസ്സായിരുന്നു. സംസ്‌ക്കാരം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 4.30 ന് എരുമപ്പെട്ടി ഫൊറോന പള്ളിയില്‍ നടത്തും. സെലീന മാതാവും ടെസി, ഷൈനി എന്നിവര്‍ സഹോദരങ്ങളുമാണ്. ADVERTISEMENT