31.5 C
Kunnamkulam
Thursday, September 17, 2026
Home Bureaus Guruvayur മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

119

ഗുരുവായൂരില്‍ വീട്ടുമുറ്റത്തെ മോട്ടോര്‍ പമ്പ് സെറ്റിനിടയില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. കാരക്കാട് റോഡില്‍ പുത്തന്‍പുരയില്‍ ലത്തീഫിന്റെ വീട്ടുമുറ്റത്ത് നിന്നാണ് പാമ്പിനെ പിടികൂടിയത്. ഞായറാഴ്ച രാത്രിയാണ് വീട്ടുകാര്‍ പാമ്പിനെ കണ്ടത്. സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍ പ്രബീഷ് ഗുരുവായൂര്‍ എത്തി പാമ്പിനെ പിടികൂടി എരുമപ്പെട്ടി ഫോറസ്റ്റിന് കൈമാറി.

 

ADVERTISEMENT
error: Content is protected !!