കാട്ടകാമ്പാല്‍ സ്രായില്‍ പൂഴിക്കുന്നത്ത് ലോഹിദാക്ഷന്‍ നിര്യാതനായി

കാട്ടകാമ്പാല്‍ സ്രായില്‍ പൂഴിക്കുന്നത്ത് പരേതനായ അപ്പുക്കുട്ടന്റെ മകന്‍ ലോഹിദാക്ഷന്‍ നിര്യാതനായി. 69 വയസ്സായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് നടച്ചും. വനജയാണ് ഭാര്യ. നിഖില്‍, നിതിന്‍, നിമിയ എന്നിവര്‍ മക്കളാണ്.

 

ADVERTISEMENT