32.2 C
Kunnamkulam
Sunday, September 13, 2026
Home Obituary News കുന്നംകുളം ചൊവ്വന്നൂര്‍ കോലോത്തു പറമ്പില്‍ ശമുവേല്‍ മകന്‍ വര്‍ഗീസ് നിര്യാതനായി

കുന്നംകുളം ചൊവ്വന്നൂര്‍ കോലോത്തു പറമ്പില്‍ ശമുവേല്‍ മകന്‍ വര്‍ഗീസ് നിര്യാതനായി

106

കുന്നംകുളം ചൊവ്വന്നൂര്‍ തേവര്‍മഠം ലൈനില്‍ കോലോത്തു പറമ്പില്‍ ശമുവേല്‍ മകന്‍ വര്‍ഗീസ് നിര്യാതനായി. 74 വയസ്സായിരുന്നു. സംസ്‌ക്കാരം ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് 4:30 മണിക്ക് ആര്‍ത്താറ്റ് സിംഹാസന പള്ളി സെമിത്തേരിയില്‍ നടത്തും. ലിസ്സി ഭാര്യയും അഭിലാഷ്, ആനന്ദ്, ആശ എന്നിവര്‍ മക്കളുമാണ്.

 

ADVERTISEMENT
error: Content is protected !!