25.4 C
Kunnamkulam
Tuesday, July 28, 2026
Home Obituary News തൃത്താല അമ്പലവട്ടത്ത് പൗര്‍ണമിയില്‍ നിര്‍മല ടീച്ചര്‍ (74) നിര്യാതയായി

തൃത്താല അമ്പലവട്ടത്ത് പൗര്‍ണമിയില്‍ നിര്‍മല ടീച്ചര്‍ (74) നിര്യാതയായി

തൃത്താല സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ ജീവനക്കാരന്‍ ശിവശങ്കരന്റെ ഭാര്യ അമ്പലവട്ടത്ത് പൗര്‍ണമിയില്‍ നിര്‍മല ടീച്ചര്‍(74) നിര്യാതയായി. തൃത്താല എംസിഎം യു.പി സ്‌കൂള്‍ റിട്ട. അധ്യാപികയാണ്. സംസ്‌കാരം ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് വീട്ടുവളപ്പില്‍ നടത്തി. ശ്രീജ ,അജിത് എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!