24.9 C
Kunnamkulam
Friday, August 7, 2026
Home Obituary News ചിറ്റാട്ടുകര ജനശക്തി സെന്ററില്‍ പരേതനായ ചീരന്‍ കൊച്ചപ്പന്‍ ഭാര്യ അച്ചായി (87) നിര്യാതയായി

ചിറ്റാട്ടുകര ജനശക്തി സെന്ററില്‍ പരേതനായ ചീരന്‍ കൊച്ചപ്പന്‍ ഭാര്യ അച്ചായി (87) നിര്യാതയായി

68

ചിറ്റാട്ടുകര ജനശക്തി സെന്ററില്‍ താമസിക്കുന്ന പരേതനായ ചീരന്‍ കൊച്ചപ്പന്‍ ഭാര്യ അച്ചായി (87) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച്ച വൈകീട്ട് മൂന്നിന് ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍. മക്കള്‍ സണ്ണി , ജോണി, ജോയ്, ബാബു ,ഷാബു ,ഷാലി

ADVERTISEMENT
error: Content is protected !!