24.1 C
Kunnamkulam
Friday, August 7, 2026
Home Bureaus Erumapetty സി.ഐ.ടി.യു നെല്ലുവായ് യൂണിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഫണ്ട് നല്‍കി

സി.ഐ.ടി.യു നെല്ലുവായ് യൂണിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഫണ്ട് നല്‍കി

49

വയനാട് ഉരുള്‍പ്പൊട്ടലില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി നെല്ലുവായ് സി.ഐ.ടി.യു യൂണിറ്റിലെ തൊഴിലാളികള്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തൊഴിലാളികള്‍ സമാഹരിച്ച ഫണ്ട് കൈമാറി. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എ.സി മൊയ്തീന്‍ എം.എല്‍.എ യൂണിറ്റ് സെക്രട്ടറി വി.എ മനോജില്‍ നിന്ന് ഫണ്ട് ഏറ്റുവാങ്ങി. പ്രസിഡന്റ് പി.എ ബൈജു, സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, പി.ടി.ദേവസി എന്നിവരും തൊഴിലാളികളും പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!