Obituary News തയ്യൂര്‍ കരിയം പുറത്ത് ഗോപാലന്‍ ഭാര്യ കമലാക്ഷി നിര്യാതയായി December 22, 2025 FacebookTwitterPinterestWhatsApp തയ്യൂര്‍ കരിയം പുറത്ത് ഗോപാലന്‍ ഭാര്യ കമലാക്ഷി നിര്യാതയായി. 87 വയസ്സായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച്ച ഉച്ചതിരിഞ്ഞ് 3 ന് ചെറുതുരുത്തി ശാന്തിതീരത്ത് നടത്തും. പരേതനായ ശശി , തങ്കമണി , ചന്ദ്രിക, വിജയലക്ഷ്മി, മുരളി എന്നിവര്‍ മക്കളാണ്. ADVERTISEMENT