കുന്നംകുളത്തെ മുതിര്‍ന്ന ഫോട്ടോഗ്രാഫര്‍ ബിമോന്റെ പിതാവ് കുന്നംകുളം പടിഞ്ഞാറേ അങ്ങാടി പുലിക്കോട്ടില്‍ വീട്ടില്‍ ഈയ്യുകുട്ടി (83) നിര്യാതനായി. സംസ്കാരം പിന്നീട് നടക്കും. സില്ലാമണി ഭാര്യയാണ്. ബേണി മകനും സുനിത, സിസിടിവി സീനിയര്‍ വിഷ്വല്‍ എഡിറ്റര്‍ പിനു എന്നിവര്‍ മരുമക്കളുമാണ്.



