Obituary News പട്ടിത്തടം പുലിക്കോട്ടില്‍ ഇട്ടിക്കുരു മകന്‍ കുഞ്ഞുമോന്‍ നിര്യാതനായി December 24, 2025 FacebookTwitterPinterestWhatsApp പട്ടിത്തടം പുലിക്കോട്ടില്‍ ഇട്ടിക്കുരു മകന്‍ കുഞ്ഞുമോന്‍ (73) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകീട്ട് 3 മണിക്ക് കാട്ടകാമ്പാല്‍ മാര്‍ ഇഗ്നാത്തിയോസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ നടക്കും. സുബി, സുരഭി എന്നിവര്‍ മക്കളാണ്. ADVERTISEMENT