27.6 C
Kunnamkulam
Wednesday, July 29, 2026
Home Obituary News പട്ടിക്കര കിഴക്കുമുറി മാമ്മസ്രായില്ലത്ത് പരേതനായ അമ്മു മകന്‍ ഉമ്മര്‍ നിര്യാതനായി

പട്ടിക്കര കിഴക്കുമുറി മാമ്മസ്രായില്ലത്ത് പരേതനായ അമ്മു മകന്‍ ഉമ്മര്‍ നിര്യാതനായി

പട്ടിക്കര കിഴക്കുമുറി മാമ്മസ്രായില്ലത്ത് പരേതനായ അമ്മു മകന്‍ ഉമ്മര്‍ നിര്യാതനായി. 72 വയസ്സായിരുന്നു. ഖബറടക്കം തിങ്കളാഴ്ച്ച ഉച്ച തിരിഞ്ഞ് 3 മണിക്ക് പട്ടിക്കര ഖബറിസ്ഥാനില്‍ നടത്തും. സെഫിയ ഭാര്യയും
നസീമ, ഫൗസിയ,അഫ്‌സിയ, അന്‍സാര്‍ , ഹസ്‌നത്ത്,ഹബീബ,ഹസ്ബൂന,അഫ്‌സല്‍ എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT
error: Content is protected !!