നെല്ലുവായ് ഏകാദശി മഹോത്സവം; ക്ഷേത്ര പരിസരം ഹരിത കര്‍മ്മ സേന അംഗങ്ങള്‍ ശുചീകരിച്ചു

നെല്ലുവായ് ഏകാദശി മഹോത്സവത്തോടനുബന്ധിച്ച് കടലാസ്, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിറഞ്ഞ ക്ഷേത്ര പരിസരം എരുമപ്പെട്ടി പഞ്ചായത്ത് ഹരിത കര്‍മ്മ സേന അംഗങ്ങള്‍ ശുചീകരിച്ചു. വി.കെ ബിനിഷ, സി.എസ് സജനത്ത്, വി.കെ സഫിയ, കെ.ജി ബബിത, കെ.ടി ജാനകി എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ADVERTISEMENT