കുടുംബശ്രീ ദേശീയ സരസ് മേള; മീഡിയ സെന്ററിന്റെ ഉദ്ഘാടനം നടത്തി

കുടുംബശ്രീ ദേശീയ സരസ് മേളയുടെ ഭാഗമായി നടത്തുന്ന മീഡിയ സെന്ററിന്റെ ഉദ്ഘാടനം തദ്ദേശ സ്വയഭരണ – എക്‌സെസ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. സംഘാടകര്‍, കുടുംബ ശ്രീ സംസ്ഥാന , ജില്ലതല ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT