24.7 C
Kunnamkulam
Monday, August 3, 2026
Home Bureaus Kunnamkulam കോലഞ്ചേരി കാല്‍വറി പ്രെയര്‍ ഫെല്ലോഷിപ്പ് സുവിശേഷ യോഗം ജനുവരി 4ന്

കോലഞ്ചേരി കാല്‍വറി പ്രെയര്‍ ഫെല്ലോഷിപ്പ് സുവിശേഷ യോഗം ജനുവരി 4ന്

കോലഞ്ചേരി കാല്‍വറി പ്രെയര്‍ ഫെല്ലോഷിപ്പിന്റെ സുവിശേഷ യോഗം കുന്നംകുളം വിക്ടോറിയ ടുറിസ്റ്റ് ഹോമില്‍ ജനുവരി 04ന് നടക്കും. മൂവാറ്റുപുഴ നിര്‍മ്മല കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ.ജിജി കെ.ജോസഫ് സുവിശേഷ സന്ദേശം നല്‍കും. ഇനി മുതല്‍ എല്ലാം ഒന്നാം ഞായറാഴ്ചയും വൈകീട്ട് 3 മണി മുതല്‍ 5 വരെയാണ് പ്രതിമാസ സുവിശേഷയോഗം നടക്കുകയെന്നും, വാഹനം സൗകര്യം ഉണ്ടായിരിക്കുമെന്നും കാല്‍വറി പ്രെയര്‍ ഫെല്ലോഷിപ്പ് ഭാരവാഹികള്‍ അറിയിച്ചു.

ADVERTISEMENT
error: Content is protected !!