31.4 C
Kunnamkulam
Tuesday, September 22, 2026
Home Obituary News പൊന്നരാശ്ശേരി ക്ഷേത്രത്തിന്റെ മേല്‍ശാന്തി പി.എ. ബാലകൃഷ്ണന്‍ നിര്യാതനായി

പൊന്നരാശ്ശേരി ക്ഷേത്രത്തിന്റെ മേല്‍ശാന്തി പി.എ. ബാലകൃഷ്ണന്‍ നിര്യാതനായി

38

ഇരിങ്ങപ്പുറം പൊന്നരാശ്ശേരി ക്ഷേത്രത്തിന്റെ മേല്‍ശാന്തിയായിരുന്ന പൊന്നരാശ്ശേരി പി.എ. ബാലകൃഷ്ണന്‍ നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4 ന് സ്വവസതിയില്‍ നടക്കും. ചന്ദ്രിക ഭാര്യയും, പരേതയായ വിദ്യ, വിപിന്‍, ദിവ്യ എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!