24.7 C
Kunnamkulam
Monday, August 3, 2026
Home Obituary News കടപ്പുറം ആനാം കടവില്‍ ബീരു മകന്‍ മുഹമ്മദാലി നിര്യാതനായി

കടപ്പുറം ആനാം കടവില്‍ ബീരു മകന്‍ മുഹമ്മദാലി നിര്യാതനായി

കടപ്പുറം ഞ്ഞോളി റോഡിന് വടക്ക് താമസിക്കുന്ന പരേതനായ ആനാം കടവില്‍ ബീരു മകന്‍ മുഹമ്മദാലി (75)നിര്യാതനായി. സെഫിയ്യ , ഭാര്യയും മുഫീദ , മുനീഫ് , മുആദ് എന്നിവര്‍ മക്കളാണ്. ഖബറടക്കം ഇന്ന് വൈകീട്ട് 4.30 ന് കടപ്പുറം ഉപ്പാപ്പ പള്ളി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

ADVERTISEMENT
error: Content is protected !!